Arangile Anubhavangal

Memoirs by K P A C Sulochana
Current Books Thrissur, Thrissur.
Pages: 149 Price: INR 75
HOW TO BUY THIS BOOK
അമ്പതു കൊല്ലം മുമ്പുള്ള കേരളത്തിന്റെ പച്ചപ്പും അമ്പലപ്പറമ്പും അരങ്ങുകളും നിറഞ്ഞു നില്ക്കുന്ന പുസ്‌തകം. കേരളത്തില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ കെ പി എ സി എന്ന നാടകസംഘം വഹിച്ച പങ്ക് വ്യക്തമാക്കുന്നതിനൊപ്പം അരങ്ങിലും ജീവിതത്തിലും താന്‍ നേരിട്ട സംഘര്‍ഷങ്ങളും സങ്കടങ്ങളും സന്തോഷങ്ങളും ഈ പുസ്‌തകത്തിലൂടെ സുലോചന രേഖപ്പെടുത്തുന്നു.



COPYRIGHTED MATERIAL
RELATED PAGES
»Memoirs
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME