Abhinayathinte Rasathanthram

Memoirs and essays by Bharat Murali
Current Books Thrissur, Thrissur.
Pages: 88 Price: INR 50
HOW TO BUY THIS BOOK
‘സൂക്തങ്ങളോ, സൂത്രവാക്യങ്ങളോ ആധാരമാക്കാതെ, തന്റെ അഭിനയജീവിതത്തിന്റെ ഓരോ ഘട്ടവും ആത്മകഥാകഥന രീതിയില്‍, സരളമായി പ്രതിപാദിച്ചിരിക്കുന്ന ഈ കൃതി നാടകവിദ്യാര്‍ഥികള്‍ക്കും സഹൃദയര്‍ക്കും ഒരുപോലെ അഭികാമ്യമായിരിക്കും. സന്നിവേശിപ്പിച്ചിരീക്കുന്ന നാടകീയമൂഹൂര്‍ത്തങ്ങള്‍ ഇതിനെ ഹൃദ്യമാക്കുന്നു.’ അവതാരികയില്‍ കടമ്മനിട്ട രാമകൃഷ്‌ണന്‍. പ്രശസ്‌ത നടന്‍ മുരളി താന്‍ നടനായി മാറിയ കഥ പറയുന്നു.



COPYRIGHTED MATERIAL
RELATED PAGES
»Cinema Books
» Murali
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME