Vimochanasamaram Oru Padanam

Study on Vimochanasamaram by K G Gopalakrishnan Nair
DC Books, Kottayam
Pages: 198 Price: INR 100
HOW TO BUY THIS BOOK
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിച്ച വിമോചനസമരത്തിന്റെ ഓര്‍മകള്‍ക്ക് 2007-ല്‍ അമ്പതു വയസു തികയുന്നു. ചരിത്രത്തിന്റെ ആവര്‍ത്തനമെന്നോണം ഇന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരും മതനേതൃത്വങ്ങളും വിദ്യാഭ്യാസവിഷയത്തില്‍ തന്നെ കൊമ്പു കോര്‍ക്കുന്നു. രണ്ടാം വിമോചനസമരത്തിന് ആഹ്വാനമുയരുന്ന ഈ വേളയില്‍ പഴയ ചരിത്രം ഓര്‍ക്കാന്‍ ഒരു പുസ്തകം. അപൂര്‍വ ചിത്രങ്ങള്‍ സഹിതം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other History Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME