Ujjayini

Fiction- poem by O N V Kurup
DC Books, Kottayam
Pages: 194 Price: INR 75
HOW TO BUY THIS BOOK
'കാളിദാസകൃതികള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ എന്റെ മനസില്‍ രൂപപ്പെട്ട കവിയുടെ പ്രതിച്‌ഛായയും ഐതിഹ്യങ്ങളില്‍ നിന്നുയര്‍ന്നു വന്ന കാളിദാസപ്രതിച്‌ഛായയുമായി പൊരുത്തപ്പെടുന്നില്ലെന്നു തോന്നി. അപ്പോള്‍ കാളിദാസനെ ആ കൃതികളില്‍ തന്നെ തിരഞ്ഞു കണ്ടെത്തണമെന്നു തോന്നി. കേട്ട കഥകള്‍ പലതും ‘നട്ടാല്‍ കുരുക്കാത്ത നുണ’ യാണെന്ന് ആ വരികള്‍ക്കിടയില്‍ തെളിഞ്ഞു വരുന്ന ഒരനുഭവം.....' എം.ടി, എന്‍.പി മുഹമ്മദ്, എം.എം ബഷീര്‍ എന്നിവരുമായി നടത്തിയ ഒരു സുഹൃത്സംവാദത്തില്‍ ഉജ്ജയിനി എഴുതാനുണ്ടായ പ്രചോദനത്തെ കുറിച്ച് ഒ എന്‍ വി പറഞ്ഞത്.
അങ്ങനെ കാളിദാസസത്യം കാളിദാസകൃതികളിലന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഫലമാണ് ഈ കൃതി.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» O N V Kurup Collection
» Other Poems
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME