Charithram Vayikkunna Oral

Collection of stories by Aymanam John
DC Books, Kottayam
Pages: 63 Price: INR 38
HOW TO BUY THIS BOOK
‘യാതൊരുവിധ തെളിവുകളും അവശേഷിപ്പിക്കാതെ ആ കൊലപാതകം നഗരവാസികളാരും അറിഞ്ഞില്ല. തങ്ങളുടെ സ്വപ്നങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ ടാക്സി ഡ്രൈവറെ അവരാരും തങ്ങളില്‍ ഒരാളായി കണക്കാക്കിയിട്ടില്ല എന്നതിനാല്‍ അയാളുടെ തിരോധാനവും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.’
അയ്മനം ജോണിന്റെ ഒമ്പതു കഥകള്‍.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Other Stories
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME