Pranayinikalude Udyanavum Kumbasarakkoodum

Collection of stories by Madhupal
Olive Publications, Kozhikode
Pages: 73 Price: INR 40
HOW TO BUY THIS BOOK
'ആ ഇരുട്ട് അവിനാശില്‍ പുകപോലെ വെളിച്ചത്തിന്റെ ഒരു രൂപം വളര്‍ത്താന്‍ തുടങ്ങി. ആ രൂപം മറിയാമ്മയുടെ നഗ്നശരീരമായിരുന്നു. തിളങ്ങുന്ന ഒരു മെഴുകുപ്രതിമ പോലെ മറിയാമ്മയുടെ ദേഹം അവിനാശിന്റെ അരികെയിരുന്നു. പ്രേമത്തില്‍ നിന്നു രതിയിലേക്കുള്ള ഹ്രസ്വമായ ദൂരത്തെ കുറിച്ചാണ് മറിയാമ്മ അപ്പോള്‍ സംസാരിച്ചത്.'
ചലച്ചിത്രനടന്‍ കൂടിയായ മധുപാലിന്റെ പത്തു കഥകള്‍.



COPYRIGHTED MATERIAL
RELATED PAGES
» Stories
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME