SPiCE
 

Gazalukal Pookkunna Rathri

Gazalukal Pookkunna Rathri,Collection of Gazals  by O N V Kurup
Collection of Gazals by O N V Kurup
Olive Publications, Kozhikode
Pages: 82 Price: INR 50
HOW TO BUY THIS BOOK

ഞാനറിയാതെന്‍
കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം
പെണ്‍കിടാവേ!-എന്റെ
പ്രാണനും പ്രാണനാം
പെണ്‍കിടാവേ!-
നിന്നെത്തിരയുമെന്‍
ദൂതനാം കാറ്റിനോ-
ടെന്തേ നിന്‍ ഗന്ധമെ-
ന്നോതിടേണ്ടൂ?
ഒ എന്‍ വിയുടെ പതിവു കവിതാസമാഹാരങ്ങളില്‍ നിന്നു വ്യത്യസ്‌തമാണ് ഗസലുകള്‍ പൂക്കുന്ന രാത്രി. ഇതില്‍ മലയാളത്തിന്റെ പ്രിയ കവി രചിച്ച ഗസലുകള്‍ സമാഹരിച്ചിരിക്കുന്നു. ഒപ്പം നിളയെ കുറിച്ചുള്ള ഏതാനും ഗീതികളും.
Gazalukal Pookkunna Rathri, Gazals  by O N V Kurup
Gazalukal Pookkunna Rathri, Collection of Gazals  by O N V Kurup
Gazalukal Pookkunna Rathri by O N V Kurup
COPYRIGHTED MATERIAL

RELATED PAGES
» O N V Kurup Collection
» Other Poems
» Music Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger