Ezhuthukariyude Muri

Virginia Woolf's famous work A Room of One's Own translated by N Moosakkutty
Mathrubhumi Books Kozhikode.
PAGES: 138 Price: INR 80
HOW TO BUY THIS BOOK
നീണ്ട ഒരു പ്രബന്ധം ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചതാണ് ഒരു ക്ലാസിക് ആയി വിശേഷിക്കപ്പെടുന്ന എഴുത്തുകാരിയുടെ മുറി ( A Room of One's Own). 1928-ല്‍ കാംബ്രിഡ്‌ജ് സര്‍വകലാശാലയില്‍ വെര്‍ജീനിയ ചെയ്‌ത പ്രസംഗത്തെ അധികരിച്ച് തയാറാക്കിയതാണിത്. സ്‌ത്രീസ്വാതന്ത്ര്യവാദികളുടെ ബൈബിള്‍ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.



COPYRIGHTED MATERIAL
RELATED PAGES
» Essay
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME