Arangettam Vazhikal Vazhikattikal

Study by actor Bharath Murali
DC Books, Kottayam
Pages: 180 Price: INR 85
HOW TO BUY THIS BOOK
‘ഈ പുസ്തകനിര്‍മാണം ഒരു നിയോഗമായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഏതോ ഒരു ആന്തരിക പ്രേരണ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അഭിനേതാവിനും സംവിധായകനും ആസ്വാദകനും ഈ പുസ്തകം സഹായകമായേക്കാം. ’: ചലച്ചിത്രനടന്‍ മുരളി.
പ്രശസ്‌ത നാടകാചാര്യന്മാരുടെ സിദ്ധാന്തങ്ങളേയും ദര്‍ശനങ്ങളേയും പ്രയോഗങ്ങളേയും പരിചയപ്പെടുത്തി നാടകത്തിന്റെയും നാട്യകലയുടെയും അടിസ്ഥാനങ്ങള്‍ വിവരിക്കുകയാണ് നടന്‍ മുരളി ഈ പുസ്തകത്തിലൂടെ.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Essays
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME