Manikkan and other stories

മാണിക്കനും മറ്റ് പ്രധാന കഥകളും
Selected 12 Stories by Lalithambika Antharjanam. It is published by DC Books, Kottayam
Pages: 110 Price: INR 55
HOW TO BUY THIS BOOK
‘കര്‍ത്തവ്യബോധമുള്ള ഒരു കേരളീയ കുടുംബിനിക്ക് കര്‍ത്തവ്യനിഷ്‌ഠയുളള ഒരെഴുത്തുകാരിയായി വിജയിക്കാന്‍ എത്ര പ്രയാസമുണ്ടെന്ന് ആലോചിക്കുക. ഒരു സത്യം പറയട്ടെ, ഞാനിന്നോളം രാത്രിയിലേ വല്ലതും എഴുതിയിട്ടുള്ളൂ. രണ്ടു കുട്ടികളെ തൊട്ടിലിട്ടാട്ടി കൊണ്ട് ചുവട്ടിലിരുന്ന് എഴുതിയിട്ടുണ്ട്. അടുക്കളപ്പടിമേല്‍ വച്ച് കവിത കുറിക്കാറുണ്ട്. കഥ അങ്ങനെ പറ്റില്ല. രാത്രി പത്തു മണി കഴിഞ്ഞ് സമസ്‌ത ജീവജാലങ്ങളും ഉറങ്ങുന്ന സമയം ഉണര്‍ന്നിരുന്ന് ഞാന്‍ എഴുതും- പലപ്പോഴും നേരം വെളുക്കുന്നതു വരെ. അതാണെന്നെ രോഗിണിയാക്കിയതെന്ന് പറയുന്നു.’ലളിതാംബിക അന്തര്‍ജനം.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Stories
» Lalithambika Antharjanam


0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME