Pedro Paramo

Spanish best seller Pedro Paramo by Juan Rulfo translated by Jayakrishnan
DC Books, Kottayam
Pages: 150 Price: INR 70
HOW TO BUY THIS BOOK
ഹുവാന്‍ റൂള്‍ഫോയെ ലോകപ്രശസ്‌തനാക്കിയ പെദ്രോ പരാമോ എന്ന നോവലിന്റെ മലയാള വിവര്‍ത്തനം. കാലത്തിന്റെ തുടര്‍ച്ചയില്ലായ്‌മയാണ് പെദ്രോ പരാമോയുടെ സവിശേഷത. മരിച്ചവരാണ് ഇതിലെ കഥാപാത്രങ്ങള്‍. 1987 ഏപ്രിലില്‍ ഈ പുസ്തകത്തിന്റെ സുന്ദരമായ ഒരു വിവര്‍ത്തനം മലയാളത്തിനു ലഭിച്ചിരുന്നു. വിലാസിനിയായിരുന്നു അന്ന് വിവര്‍ത്തകന്‍. 20 വര്‍ഷത്തിനു ശേഷം ഇതാ മറ്റൊരു പരിഭാഷ.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME