Oru African Yathra

Travelogue by Zacharia. It is published by DC Books, Kottayam
Pages: 624 Price: INR 295
HOW TO BUY THIS BOOK
‘ആഫ്രിക്കയെ ആദ്യമായി സമീപിക്കവേ ഞാന്‍ ആലോചിച്ചു: 52 വര്‍ഷം മുമ്പ് പൊറ്റെക്കാട്ട് കണ്ടെത്തിയ ആഫ്രിക്കയുടെ ഇന്നത്തെ സ്വരൂപമാണ് ഞാന്‍ അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ പാതകളിലൂടെയാണ് എന്റെ സഞ്ചാരത്തിന്റെ മുഖ്യഭാഗവും നിര്‍വഹിക്കാന്‍ ഉദ്‌ദേശിക്കുന്നത്. എസ്.കെയുടെ തൂലിക നിര്‍മിച്ച വിസ്മയലോകത്തിന്റെ ഓര്‍മകളും പിന്നീട് ലഭിച്ച അനവധി ആഫ്രിക്കന്‍ പ്രതിച്ഛായകളുടെ മിശ്രിതവും കൂടിച്ചേര്‍ന്ന ഒരു രഹസ്യാത്മക ചിത്രമാണ് എന്റെ തലച്ചോറില്‍ പതിപ്പിച്ചിരിക്കുന്ന ഭൂപടം. ’ ആമുഖത്തില്‍ സക്കറിയ.



COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Zacharia
» Travel
» Kappirikalude Nattil
> CHANNEL HOME >> INDULEKHA HOME