Ramante Dukham

Essays by M P Veerendrakumar, Janata Dal (S) leader and Member of Parliament. It is published by Mathrubhumi Books Kozhikode.
Pages: 119 Price: INR 60
HOW TO BUY THIS BOOK
‘ചോദ്യമില്ലെങ്കില്‍ മൌനം അതിനു പകരം വരുന്നു. മൌനം ഫാസിസം ആഗ്രഹിക്കുന്ന ഒന്നാണ്. മൌനം കുറ്റകരമാകുന്നു. കുറ്റത്തിനു വാചാലമായ വാങ്‌മയങ്ങള്‍ സൃഷ്‌ടിക്കാനുള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ കടയ്‌ക്കലാണ് വീരേന്ദ്രകുമാര്‍ കത്തിവെക്കുന്നത്. ഭാരതീയ സംസ്‌കൃതിക്കേറ്റ മുറിവുകളെ ഓര്‍ത്ത് തീവ്രദു:ഖം അനുഭവിക്കുന്നവരുടെ വികാരവിചാരങ്ങളാണ് ഈ കൃതിയില്‍.’അവതാരികയില്‍ എന്‍.പി മുഹമ്മദ്.



COPYRIGHTED MATERIAL
RELATED PAGES
» Essays
» M P Veerendrakumar
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME