Sucheendram Rekhakal

Memoirs by T N Gopakumar. It is published by Mathrubhumi Books Kozhikode.
Pages: 59 Price: INR 30
HOW TO BUY THIS BOOK
‘തന്റെ അമ്മയുടെയും ഒരു ചരിത്രപുരുഷന്റെയും പ്രണയകഥ ആ അമ്മയുടെ രണ്ടാം ഭര്‍ത്താവിലുള്ള മകന്‍ കൈകാര്യം ചെയ്യുകയാണ്. ഇത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ചും മലയാളത്തിന്റെ വിലക്കുകള്‍ ഓര്‍ക്കുമ്പോള്‍.’ അവതാരികയില്‍ ഒ വി വിജയന്‍.
സഖാവ് പി കൃഷ്‌ണപിള്ളയുടെ ഭാര്യ തങ്കമ്മ കൃഷ്‌ണപിള്ളയുടെ മരണശേഷം ജന്മനാടായ ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ നീലകണ്ഠ ശര്‍മയുമായുള്ള വിവാഹത്തില്‍ ജനിച്ച ടി എന്‍ ഗോപകുമാര്‍ മരിച്ചു പോയ അമ്മയെ ഓര്‍ത്തെഴുതിയവ.



COPYRIGHTED MATERIAL
RELATED PAGES
» Memoir
» Soodran
> CHANNEL HOME >> INDULEKHA HOME