Pathiravum Pakalvelichavum

Novel by M T Vasudevan Nair, one of the most prolific and versatile of modern Malayalam writers. It is published by DC Books, Kottayam
Pages: 116 Price: INR 55
HOW TO BUY THIS BOOK
ഓര്‍ത്തപ്പോള്‍ അവന്‍ നടുങ്ങി പോയി. അപ്പോള്‍ അവന്‍ മനുഷ്യനായിരുന്നില്ല. എന്തെല്ലാമാണ് പറഞ്ഞത്? ഒരു തകര്‍ന്ന ഹൃദയത്തിന്റെ നുറുങ്ങുകളുടെ മേല്‍ നൃത്തം വയ്‌ക്കുകയായിരുന്നു. അവന്‍ അപ്പോള്‍ ഒരു പിശാചായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യര്‍ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യന്‍ അവന്റെ പിതാവായിരുന്നു.
പ്രണയം സമ്മാനിക്കുന്നത് സുഖദമായ ഓര്‍മകള്‍ മാത്രമാണോ? യൌവനത്തിലെ പാളിച്ചകള്‍ മനുഷ്യരുടെ ജീവിതമാകെ തകര്‍ക്കുന്നു. ജീവിതയാഥാര്‍ഥ്യത്തോടൊട്ടി നില്‍ക്കുന്ന നോവല്‍.



COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» MT Collection
» Novels
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME