SPiCE
 

Aavasyamillatha Achanammamar

Aavasyamillatha Achanammamar
Novellas by Reghunath Paleri
Mathrubhumi Books Kozhikode
Pages: 102 Price: INR 50.00
HOW TO BUY THIS BOOK

‘സ്വന്തം വീടിനകത്ത് എല്ലാവര്‍ക്കും അവരവരുടേതായ ലോകം വേണം. ആര്‍ക്കും ഒരുമിച്ചൊരു ലോകം വേണ്ട. തലയും വാലും ഇല്ലാത്ത കള്ളപ്പേരുകളുളള എത്രയോ പേരോട് വെറുതെ സംസാരിച്ചിരിക്കാനാണ് ഡാഡിക്ക് താല്‍പ്പര്യം. തൊട്ടടുത്ത് നില്‍ക്കുന്ന മോളോട് സംസാരിക്കാന്‍ വാക്കുകളൊന്നുമില്ല. താഴെ മമ്മി സെല്‍‌ഫോണില്‍ ചിരിച്ചാര്‍ത്ത് ചെവി പഴുപ്പിക്കുകയാണ്.’
കുഞ്ഞുങ്ങളെ ജനിപ്പിക്കാന്‍ ഇത്തിരി ഊര്‍ജം മതി. എന്നാല്‍ ആര്‍ജവത്തോടെ അവരെ വളര്‍ത്താന്‍ സാഗരതുല്യമായ ഒരു മനസു വേണമെന്നു ഓരോ അച്‌ഛനമ്മമാരെയും ഓര്‍മിപ്പിക്കുന്ന നോവലാണ് ആവശ്യമില്ലാത്ത അച്‌ഛനമ്മമാര്‍. ഒപ്പം പണം എത്ര ഉണ്ടാക്കിയാലും സ്‌നേഹം തരുന്ന ശാന്തിക്കും സൌഖ്യത്തിനും പകരം വയ്‌ക്കാന്‍ യാതൊന്നുമില്ലെന്ന സത്യം വിളിച്ചു പറയുന്ന ‘പകലുകള്‍ക്കു നന്ദി’യും.
Aavasyamillatha Achanammamar,Novellas by Reghunath Paleri
Novellas by Reghunath Paleri
Novellas by Reghunath Paleri
COPYRIGHTED MATERIAL
RELATED PAGES
» Other Novels
» Reghunath Paleri

1 Comments:

Blogger നന്ദു said...

മലയാള പുസ്തകങ്ങളെ കുറിച്ചുള്ള റിവ്യൂ . വളരെ നല്ല സംരംഭമാണ്. തുടര്‍ന്നും നല്ല പുസ്തകങ്ങള്‍ പരിചയപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.

10:49 PM  

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger