Marayillathe

Mathrubhumi Books Kozhikode
Pages: 160 Price: INR 80.00
HOW TO BUY THIS BOOK
മാതാ അമൃതാനന്ദമയി, സുകുമാര്‍ അഴീക്കോട്, യേശുദാസ്, ശ്രീവിദ്യ, കെ.എം. മാത്യു, ശശികുമാര്‍; കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം വളര്‍ന്ന ഏതാനും വലിയ മലയാളികള്‍. ഇവരുമായി പ്രശസ്‌ത മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖസംഭാഷണങ്ങളുടെ ലിഖിതരൂപം. കൈരളി ചാനലിലെ ‘ക്വസ്റ്റ്യന്‍ ടൈം’ എന്ന് സംഭാഷണ പരമ്പരയില്‍ പ്രത്യക്ഷപ്പെട്ട അഭിമുഖങ്ങളാണിവ.



COPYRIGHTED MATERIAL
RELATED PAGES
» Life Sketches
» Sukumar Azhikode
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME