Kure Sthreekal

Mathrubhumi Books Kozhikode
Pages: 160 Price: INR 85.00
HOW TO BUY THIS BOOK
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്‌ത്രീകളെ കുറിച്ചുള്ള കുറെ കഥകള്‍. ഈ പതിനെട്ടു കഥകളില്‍ പലതരക്കാരായ സ്‌ത്രീകളുണ്ട്. ഒപ്പം അവരെ ചുറ്റിപറ്റിയുള്ള ചില പുരുഷന്മാരുടെയും കഥയും കഥയില്ലായ്‌മയും. നമ്മുടെ എഴുത്തുകാര്‍ സ്‌ത്രീകളുടെ മനസിനെയും ശരീരത്തെയും എങ്ങനെ വായിച്ചറിഞ്ഞുവെന്ന് രേഖപ്പെടുത്തുന്ന കഥാപുസ്‌തകപരമ്പരയില്‍പ്പെട്ട സമാഹാരം.



COPYRIGHTED MATERIAL
RELATED PAGES
» Punathil Kunjabdulla Collection
» Other Stories
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME