SPiCE
 

Nadodikappalil Nalumasam

Nadodikappalil Nalumasam
Travelogue by T J S George translated into Malayalam by Malayattoor Ramakrishnan and illustrations by Bal Thackeray
DC Books, Kottayam
Pages: 80 Price: INR 40
HOW TO BUY THIS BOOK

‘ഇന്ത്യയെപ്പറ്റിയൊക്കെ അവര്‍ക്കറിയാമത്രേ. ഇന്ത്യയില്‍ കാളി എന്നു പേരുള്ള ഒരു സ്‌ത്രീയുണ്ടെന്നും ഇന്ത്യക്കാരെല്ലാം ആ സ്‌ത്രീയുടെ അടിമകളാണെന്നും വിശ്വാസയോഗ്യമായ ഒരു ജര്‍മന്‍ ഗ്രന്ഥത്തില്‍ അവര്‍ വായിച്ചിട്ടുണ്ടത്രെ! ഈ കാളിയുടെ ജോലിയെന്താണെന്നോ? ആളുകളെ -പ്രത്യേകിച്ചും, വെള്ളക്കാരെ-കൊല്ലുക.... എന്നിട്ടവരുടെ ചോര കുടിക്കുക...’
ചരക്കുകപ്പലില്‍ ലോകസഞ്ചാരം നടത്തിയ ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍. അഥവാ പ്രതിഭകളുടെ അപൂര്‍വസംഗമമെന്നും ഈ പുസ്‌തകത്തെ വിശേഷിപ്പിക്കാം. കാരണം ജീവചരിത്രകാരന്‍, എഴുത്തുകാരന്‍ എന്നീ നിലയിലെല്ലാം പ്രശസ്‌തനായ ടി.ജെ.എസ്. ജോര്‍ജിന്റെ പുസ്‌തകത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് മലയാറ്റൂര്‍ രാമകൃഷ്‌ണനാണ്. ചിത്രീകരണം ബാല്‍ താക്കറെ. അവതാരിക എഴുതിയത് തകഴി ശിവശങ്കരപ്പിള്ളയും.
Travelogue by T J S George translated into Malayalam by Malayattoor Ramakrishnan
Travelogue by T J S George and illustrations by Bal Thackeray
Travelogue by T J S George
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other books on travel
» T J S George

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger