SPiCE
 

Manjukalam Notta Kuthira

Manjukalam Notta Kuthiranovel by P Padmarajan
DC Books, Kottayam
Pages: 60 Price: INR 30
HOW TO BUY THIS BOOK

“യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങള്‍ക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങള്‍ പദ്മരാജന്റെ രചനകളില്‍ അനേകമുണ്ട്. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ഥകമാണെന്ന് ഈ നോവലിസ്റ്റ് കരുതുന്നതായി തോന്നുന്നു. എല്ലാ മനുഷ്യബന്ധങ്ങളും, നിയമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പുറത്താണ് സംതൃപ്തിയടയുന്നത് എന്ന സത്യം തന്റെ മറ്റെല്ലാ രചനകളിലുമെന്ന പോലെ മഞ്ഞുകാലം നോറ്റ കുതിര എന്ന ഈ നോവലിലും പദ്മരാജന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.” -ഡോ. ടി. അനിതകുമാരിയുടെ ആമുഖപഠനത്തില്‍ നിന്ന്.
Manjukalam Notta Kuthira,Novel by P Padmarajan
famous n‍ovel by P Padmarajan
Novel by P Padmarajan
COPYRIGHTED MATERIAL/Courtesy: DC Books

RELATED PAGES
» P Padmarajan Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger