SPiCE
 

Harithavysikam

Harithavysikam
Stories by B Murali
DC Books, Kottayam
Pages: 84 Price: INR 40
HOW TO BUY THIS BOOK

അത്‌ഭുതം! ഇത്തവണ ഞാന്‍ അവളെ സ്‌പര്‍ശിച്ചു. ഞാനല്ല, സത്യമായും അത് തിരകളും ഗാനവും കൂടി ചെയ്‌തതാണ്. അല്‌പനേരം എന്റെ കൈകള്‍ അവളുടെ കാല്‌മുട്ടില്‍ ഹതാശമായി കിടന്നു. അപ്പോള്‍ അവള്‍ പറഞ്ഞു : താങ്കള്‍ കൂടുതല്‍ കാല്‌പനികനാകുന്നുണ്ട്....”
ഹരിതവൈശികം, ആനന്ദനിയമങ്ങള്‍, പൊയ്, ലെസ്സി, പ്രണയവും ലൈംഗികരോഗങ്ങളും, ലെബനോണ്‍, ഫ്രെയ്‌മില്‍ ഒരു മഞ്ചാടി, ലതികയുടെ ആലോചനകളും അന്ത്യസംഭവവും, കടല്‍പ്പാലം, ഉച്ചമയക്കം, ചാരംഗ് പാസിലെ നായ, 3000 എ.ഡി-എ സ്‌പേസ് ഒഡീസി എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍. ബി മുരളിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.

Harithavysikam, Selected Stories by B Murali
Selected Stories by B Murali
Stories by B Murali
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Stories
» B Murali

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger