Punathilinte Kathakal

Collection of stories by Punathil Kunjabdulla
DC Books, Kottayam
Pages: 618 Price: INR 195
HOW TO BUY THIS BOOK
പുനത്തില്‍ കുഞ്ഞബ്‌ദുള്ള ഇതു വരെ എഴുതിയ കഥകളില്‍ നിന്നും തെരഞ്ഞെടുത്ത 101 കഥകള്‍. 1959-ല്‍ എഴുതിയ കല്യാണരാത്രി മുതല്‍ 2001-ല്‍ എഴുതിയ അനാട്ടമി വരെ. കാലം കുറെ കടന്നിട്ടും പുനത്തിലിനു ആശയദാരിദ്ര്യം തീരെയില്ലെന്ന് ഈ കഥകള്‍ തന്നെ തെളിവ്. വിസ്‌മയകരമായ വൈവിധ്യവും ലളിതമായ ശൈലിയും കൊണ്ട് ആകര്‍ഷകമായ കഥകള്‍.



COPYRIGHTED MATERIAL/ Courtesy : DC Books
RELATED PAGES
» Other Stories
» Punathil Kunjabdulla Collection
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME