SPiCE
 

Vrudhapuranam

VrudhapuranamCollection of stories by T V Kochubava
Green Books ,Thrissur
Pages: 104 Price: INR 65.00
HOW TO BUY THIS BOOK

വാര്‍ധക്യത്തിന്റെ ഏകാന്തതയേയും വിഷാദത്തെയും കുറിച്ച് കൊച്ചു ബാവയ്ക്ക് നല്ല നിശ്‌ചയമുണ്ടായിരുന്നു. അതു കൊണ്ടാണ് അതെല്ലാം ഒഴിവാക്കാനായി അല്പം നേരത്തെ കൊച്ചുബാവ പോയതെന്ന് ഈ കഥകള്‍ വായിച്ചാല്‍ തോന്നും. വൃദ്‌ധസദനം എഴുതിയ കൊച്ചുബാവ വാര്‍ദ്ധ്യകത്തിന്റെ പങ്കപ്പാടുകളെ കുറിച്ച് എഴുതിയ 12 കഥകളാണ് ഈ സമാഹാരത്തില്‍.
Collection of stories by T V Kochubava
 stories by T V Kochubava
stories by T V Kochubava
COPYRIGHTED MATERIAL
RELATED PAGES:
1. Upajanmam
2. Other Stories

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger