Montash: Padavum Padanavum
Screen Play of Battleship Potemkin by Eisenstein translated into Malayalam
by Neelan and Study on Montage by Neelan
Mathrubhumi Books Kozhikode
Pages: 180 Price: INR 95.00
HOW TO BUY THIS BOOK
റഷ്യന്‍ വിപ്ലവത്തിന്റെ വീരേതിഹാസമാണ് ഐസന്‍സ്റ്റീന്‍ രചിച്ച ബാറ്റില്‍ഷിപ്പ് പൊടെംകിന്‍ എന്ന ലോകസിനിമയിലെ എക്കാലത്തേയും ക്ലാസിക്കുകളിലൊന്ന്. ചലച്ചിത്രകാരന്‍ എന്ന നിലയ്ക്കുള്ള സ്‌ഥാനം തന്നെ ഐസന്‍സ്റ്റീന് സൈദ്‌ധാന്തികന്‍ എന്ന നിലയ്‌ക്കുമുണ്ട്. ഈ രണ്ടു തലങ്ങളെയും മലയാളി വായനക്കാര്‍ക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നീലന്‍ രചിച്ച പുസ്‌തകമാണിത്.
ബാറ്റില്‍ഷിപ്പ് പൊടെംകിന്റെ തിരക്കഥയുടെ മലയാള വിവര്‍ത്തനമാണ് ഇതിന്റെ ആദ്യ ഭാഗം. മൊണ്ടാഷിനെ കുറിച്ചും ഐസന്‍സ്റ്റീന്റെ കലാദര്‍ശനത്തെ കുറിച്ചുമുള്ള സമഗ്രപഠനമാണ് രണ്ടാം ഭാഗം. ചാര്‍ലി ചാപ്ലിന്‍, വാള്‍ട്ട് ഡിസ്നി തുടങ്ങിയ സമകാലീന കലാകാരന്മാരെ കുറിച്ചും അവരുടെ കലാസൃഷ്ടികളെ കുറിച്ചുമുള്ള ഐസന്‍സ്റ്റീന്റെ കുറിപ്പുകള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.നിരവധി ചിത്രങ്ങളുടെ അകമ്പടിയോടെ.
PAGE 37
PAGE 38
PAGE 39
COPYRIGHTED MATERIAL

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME