SPiCE
 

Azhiekodinte Lekhanangal

Essays on Social Criticism by Dr. Sukumar Azhiekode
Mathrubhumi Books Kozhikode
Pages: 191 Price: INR 90.00
HOW TO BUY THIS BOOK

നമ്മുടെ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നടക്കുന്ന അനീതികളും അഴിമതികളും വളരെയധികമാണ്. പ്രതികരണശേഷിയില്ലാത്ത സമൂഹം ഇതിനെല്ലാം വളമാകുന്നു. ഇതിനിടയില്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ പോലെയുള്ളവര്‍ ഒരാശ്വാസമാണ്. സമൂഹത്തില്‍ നടമാടുന്ന കൊള്ളരുതായ്‌മകള്‍ ജനം മനസിലാ‍ക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനെങ്കിലും ഇത്തരം പ്രതികരണങ്ങള്‍ ഉപകരിക്കും. ഡോ. സുകുമാര്‍ അഴീക്കോടിന്റെ രാ‍ഷ്‌ട്രീയ-സാമൂഹിക പ്രശ്നങ്ങളോടുള്ള നിശിത പ്രതികരണങ്ങളാ‍യ പംക്‌തിക്കുറിപ്പുകളുടെ സമാഹാരം.

PAGE 26
jottings by sukumar Azhiekode
Azhiekodinte Lekhanangal
PAGE 27
Azhiekodinte Lekhanangal
jottings by sukumar Azhiekode
PAGE 28
name of book
COPYRIGHTED MATERIAL
RELATED PAGES:
» Sukumar Azhikode

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger