Budhapadam

Travelogue by Noted FilmMaker and Writer Raveendran
Mathrubhumi Books Kozhikode
Pages: 150 Price: INR 75.00
HOW TO BUY THIS BOOK
സഞ്ചാരസാഹിത്യത്തില്‍ എസ്. കെ പൊറ്റെക്കാടിനു ശേഷം മലയാളിമനസു പിടിച്ചടക്കിയ വ്യക്തിയാണ് രവീന്ദ്രന്‍. കലാവിമര്‍ശകനും ചലച്ചിത്രകാരനും കൂടിയായ രവീന്ദ്രന്‍ ഇന്ത്യന്‍ ഗ്രാമാന്തരങ്ങളിലും ഗോത്രവര്‍ഗമേഖലകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും വിപുലമായി സഞ്ചരിച്ചിട്ടുണ്ട്.
പാട്ന, വൈശാലി, രാജ്‌ഗിര്‍, തുടങ്ങിയ സ്‌ഥലങ്ങളിലെ ബുദ്‌ധ സ്വാധീനം തേടിയുള്ള യാത്രയാണ് ആദ്യഭാഗം. ആദ്യമായി സമാഹരിക്കപ്പെടുന്ന ഈ ലേഖനങ്ങള്‍ കൂടാതെ വഴികള്‍, വ്യക്‌തികള്‍, ഓര്‍മകള്‍, ദിഗാരുവിലെ ആനകള്‍ എന്നീ കൃതികളില്‍ നിന്ന് തെരഞ്ഞെടുത്തവയും ഈ പുസ്‌തകത്തിലുണ്ട്`. ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെയും, ഗോത്രവര്‍ഗ മേഖലകളിലൂടെയുമുള്ള
കൌതുകരമായ യാത്ര.
PAGE 133


PAGE 134


PAGE 135


PAGE 136


COPYRIGHTED MATERIAL
RELATED LINKS:
1.Mazhakkalam
2. Ravindran
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME