Manasasmarami
Autobiography by Prof. S. Guptan Nair
DC Books, Kottayam
Pages: 347 Price: INR 175.00
HOW TO BUY THIS BOOK
‘പതിനഞ്ചു വര്‍ഷം മുമ്പ് ഒരു പ്രോസ്റ്റേറ്റ് സര്‍ജറി കഴിഞ്ഞ് , തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിശ്രമിക്കുമ്പോഴാണ് , ആത്‌മകഥ എഴുതുന്നതിനെ പറ്റി ഞാന്‍ ആദ്യമായി ആലോചിച്ചത്. വിറയ്ക്കുന്ന കൈയക്ഷരത്തില്‍ മെല്ലെ എഴുതി തുടങ്ങി. വേദന സംഹാരികളേക്കാള്‍ ആശ്വാസം തന്നത് കിടക്കയില്‍ ഇരുന്നു കൊണ്ടുള്ള ആ എഴുത്തായിരുന്നു‘: എസ്. ഗുപ്‌തന്‍ നായരുടെ
മുഖവുരയില്‍ നിന്ന്. ആത്മകഥയിലൂടെ താന്‍ എന്ന വ്യക്തിയേ കുറിച്ചല്ല, താനടങ്ങുന്ന സമൂഹത്തെ കുറിച്ചാണ് ലേഖകന്‍ പറയാന്‍ ശ്രമിക്കുന്നത്. അതിനാല്‍ ഈ സ്‌മരണ കേരളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ആത്‌മകഥ കൂടിയാണ്.
PAGE 54
PAGE 55
PAGE 56
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
S Gupthan Nair

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME