Chilanthivala

Malayalam by K.Krishnankutty
Green Books ,Thrissur
Pages: 144 Price: INR 85.00
HOW TO BUY THIS BOOK
ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരില്‍ ഒരാളായ യശ്‌പാല്‍ ഒരു വിപ്ലവകാരി കൂടിയാണ്. അദ്‌ദേഹത്തിന്റെ പതിവു നോവലുകളില്‍ നിന്നു വളരെ വ്യത്യസ്‌തമാണ് ചിലന്തിവല. യുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്‍ണതകളുമാണ് ഈ നോവല്‍ പറയുന്നത്. സ്‌ത്രീസുഖത്തിനു വേണ്ടിയുള്ള അടങ്ങാത്ത ദാഹവുമായി കഴിയുന്ന ഭാസ്‌കര്‍. എന്നാല്‍ തനിക്കു ചുറ്റുമുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ ജീവിതം അയാളില്‍ വിവാഹജീവിതത്തോടു വിരക്‌തിയുണ്ടാക്കുന്നു. മനസിനു പിടിക്കാത്ത ഭര്‍ത്താവുമൊത്ത് കഴിയുന്ന മോത്തി. കാമമോഹം തീര്‍ത്ത ചിലന്തിവലയില്‍ കുടുങ്ങിയ വേറെയും ചിലര്‍.
PAGE 23


PAGE 24


PAGE 25


COPYRIGHTED MATERIAL
RELATED PAGES:
1. Kolakkayyarinte Kurukku Vare
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME