Samagra Yoga
The Holistic Yoga by Swami Shanti Dharmananda Saraswati translated into Malayalam by Jeni Andrews. A complete guide to Yoga.
DC Books, Kottayam
Pages:292 Price: INR 100
HOW TO BUY THIS BOOK
സ്വാമി ശാന്തി ധര്‍മാനന്ദ സരസ്വതിയുടെ 'ദ ഹോളിസ്‌റ്റിക് യോഗ' എന്ന പ്രസിദ്‌ധ പുസ്‌തകത്തിന്റെ മലയാള വിവര്‍ത്തനം. എന്താണ് യോഗയെന്നും എന്തിനാണ് യോഗയെന്നും ഇതില്‍ വിശദമായുണ്ട്. വിവിധ തരം യോഗാസനങ്ങളെ ചിത്രങ്ങളുടെ സഹായത്തോടെ വ്യക്‌തമാക്കുന്നു. സൂക്‌ഷ്മ സ്ഥൂല ശരീരങ്ങളുടെ ശുദ്‌ധീകരണത്തെ കുറിച്ചാണ് ആദ്യഭാഗത്തില്‍. രണ്ടാം ഭാഗം മനസിന്റെയും ആന്തരികാവയവങ്ങളുടെയും ശുദ്‌ധീകരണം സംബന്‌ധിച്ചാണ്. ചക്രങ്ങള്‍, കുണ്‌ഡലിനി എന്നിവയെ കുറിച്ച് മൂന്നാം ഭാഗം വ്യക്‌തമാക്കുന്നു. പ്രമേഹം, നടുവേദന, അമിതവണ്ണം തുടങ്ങിയ നിരവധിയായ രോഗങ്ങള്‍ യോഗ വഴി എങ്ങനെ ശമിപ്പിക്കാമെന്ന് അവസാനഭാഗത്തില്‍ പറയുന്നു.
PAGE 204
PAGE 205
PAGE 206
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Health

0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME