1975

A Unique Collection of essays, stories, poems and memoirs on 1975 Emergency edited by Shanavas M. A
Pranatha Books, Kochi
Pages: 313 Price: INR 200
HOW TO BUY THIS BOOK
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന ദിനങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ത് 1975 ജൂണ്‍ മുതല്‍ ഒന്നര വര്‍ഷക്കാലം നീണ്ട അടിയന്തരാവസ്ഥയാണ്. വിശേഷണങ്ങള്‍ വേറെയുമുണ്ട് ഒരുപാട്. എന്നാല്‍, ആ വിശേഷണങ്ങള്‍ക്കപ്പുറം ആ ദിവസങ്ങളേക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ ചുരുങ്ങും; അറിയാത്ത കാര്യത്തേക്കുറിച്ച് ‘ആധികാരികമായി’ ശബ്ദമുണ്ടാക്കുന്നവര്‍ ധാരളമുണ്ടെങ്കിലും. പുതിയ തലമുറയുടെ കാര്യം പറയാനുമില്ല!
സ്വന്തം അറിവില്ലായ്മയുടെ ആഴം കണ്ടെത്താന്‍ മലയാളം വായിക്കാനറിയാവുന്ന എല്ലാവരെയും സഹായിക്കുന്ന പുസ്തകമാണിത്. പ്രസംഗിച്ചു തീരേണ്ട വിഷയമല്ല അടിയന്തരാവസ്ഥയെന്ന് നമുക്ക് വളരെയെളുപ്പം മനസ്സിലാകുന്നു. ചരിത്രത്തെ ഒരു പത്രപ്രവര്‍ത്തകന്റെ കണ്ണിലൂടെ വിശകലനം ചെയ്യുന്ന ഈ പുസ്തകം നമ്മുടെ രാജ്യത്തിന്റെ കഥയിലെ മറക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചില അധ്യായങ്ങളില്‍ ഓര്‍മയുടെ നേര്‍ത്ത വെളിച്ചം വീഴ്ത്തുന്നു.
PAGE 38


PAGE 39


PAGE 40


COPYRIGHTED MATERIAL
RELATED PAGES:
1. Orachante Ormakkurippukal
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME