Mistress

Novel by Anita Nair translated into Malayalam by Johny M.L
DC Books, Kottayam
Pages:470 Price: INR 195
HOW TO BUY THIS BOOK
‘നൃത്തത്തിലെന്ന പോലെ ജീവിതത്തിലും ഉള്ളിലിരുപ്പ് വെളിപ്പെടുത്താന്‍ നമുക്ക് ഒന്‍പതു വഴികളിലേറെ ആവശ്യമില്ല. വേണമെങ്കില്‍ ഈ വഴികളെ - ഈ രസങ്ങളെ ഹൃദയത്തിന്റെ ഒന്‍പതു മുഖങ്ങളെന്നു നിങ്ങള്‍ക്കു വിളിക്കാം’. പ്രശസ്‌ത എഴുത്തുകാരിയായ അനിതാ നായരുടെ ഏറ്റവും പുതിയ നോവലായ മിസ്‌ട്രസ് ചിട്ടപ്പെടുത്തിയിരിക്കുന്നതും ഈ നവരസങ്ങളെ അടിസ്‌ഥാനമാക്കിയാണ്. തന്റെ പിതാവിനെ തേടിയെത്തുന്ന ക്രിസ് എന്ന വിദേശി, രാധ, ശ്യാം, കഥകളി കലാകാരനായ കോമന്‍, തുടങ്ങിയവരുടെ ജീവിതങ്ങള്‍ അവരുടേതായ കാഴ്‌ച്ചപാടില്‍ ഈ നോവലില്‍ അവതരിപ്പിക്കുന്നു.
PAGE 13


PAGE 14


PAGE 15


COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
1. Anitha Nair
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME