Aadikailasayathra by M K Ramachandran
Travelogue by M K Ramachandran
Current Books Thrissur, Thrissur
Pages: 350 Price: 225
HOW TO BUY THIS BOOK
‘ഉത്തര്‍ഖണ്ഡിലൂടെ കൈലാസ-മാനസസരസ്സ് യാത്ര’, തപോഭൂമി ഉത്തര്‍ഖണ്ഡ് എന്നീ പുസ്തകങ്ങളുടെ രചയിതാവ് എം.കെ. രാമചന്ദ്രന്റെ മൂന്നാമത്തെ പുസ്‌തകം.
“രാമചന്ദ്രന്റെ ഈ മൂന്നാം യാത്ര ഒരാധ്യാത്മിക യാത്ര കൂടിയാണ്. വേദങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും മുമ്പേ പോയ മഹായോഗികളുടെ ജ്ഞാനാന്വേഷണങ്ങളുമെല്ലാം ഗ്രന്ഥകാരനു വഴികാട്ടിക്കൊണ്ട് കൂടെയുണ്ട്. ഹിമാലയമെന്ന മഹാവിസ്‌മയം മനസിലാക്കാന്‍ നാം ആദികൈലാസത്തിലൂടെ കടന്നുപോകണമെന്നും ഈ പുസ്‌തകം നമ്മേ ഓര്‍മിപ്പിക്കുന്നു.”അവതാരികയില്‍ എം ടി വാസുദേവന്‍ നായര്‍.
COPYRIGHTED MATERIAL
RELATED PAGES:
» Travel Books
» M K Ramachandran
1 Comments:
Aadi kailas yatra of sri mk ramachandran is no doubt an exceptionally genuine work of a spiritual pilgrim. He researches the nuances of our own cultural heritage through an aesthetic mindscaping of Classical literature.The structure and the inner feels of the travel was as great as a creative writter. The Adi kailas sketches as well as the previous books were the original imprints of a traveller, I say an exclusive writings after 'Himagiriviharam' of Swami Tapaovanam. And those Books are the most brilliant works since a quarter of the yester years. - sethumadhavan machad.
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME