SPiCE
 

Gujarath Porattam by R B Sreekumar

Memoirs by former DGP of Gujarath R B Sreekumar
ഗുജറാത്ത്: ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം
Memoirs written by former DGP of Gujarath R B Sreekumar with K Mohanlal
DC Books, Kottayam
Pages: 98 Price: INR 50
HOW TO BUY THIS BOOK

2002-ലെ ഗുജറാത്ത് കലാപത്തില്‍ എന്താണ് യഥാര്‍ഥത്തില്‍ നടന്നതെന്ന് തുറന്നു പറഞ്ഞ ഡി ജി പി യാണ് ആര്‍ ബി ശ്രീകുമാര്‍. പലവിധ സമര്‍ദങ്ങളെയും ഭീഷണികളെയും നേരിട്ടാണ് മലയാളിയായ ഈ പൊലീസ് ഉദ്യോഗസ്‌ഥന്‍ തന്റെ നിലപാട് വ്യക്‍തമാക്കിയത്. കലാപത്തിന്റെ അന്തര്‍നാടകങ്ങളെ കുറിച്ച് ശ്രീകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഈ പുസ്‌തകം.
Memoirs by former DGP of Gujarath R B Sreekumar
Memoirs by former DGP of Gujarath R B Sreekumar
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger