SPiCE
 

Bookless in Baghdad by Shashi Tharoor

Shashi Tharoor was an Indian diplomat at the United Nations. In 2006, he was the official candidate of India for the office of United Nations Secretary-General, and came second out of seven official candidates in the race.
ബാഗ്‌ദാദിലെ പുസ്‌തകത്തെരുവുകള്‍
Essays by Shashi Tharoor translated by Leena Chandran
DC Books, Kottayam
Pages: 205 Price: INR 100.00
HOW TO BUY THIS BOOK

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിവിധ പ്രസിദ്ധീകരണങ്ങളിലായി അച്ചടിച്ചു വന്ന ശശി തരൂരിന്റെ സാഹിത്യസംബന്ധമായ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം. സ്വന്തം അനുഭവങ്ങളില്‍ നിന്നു പിറവിയെടുത്ത വൈവിധ്യമാര്‍ന്ന ആശയങ്ങളും അനുഭവങ്ങളുമാണ് ഇതില്‍ വിന്യസിച്ചിരിക്കുന്നതെന്നും എന്നാല്‍ ഇതില്‍ സാഹിത്യേതരമെന്നു വിളിക്കാവുന്ന രചനകള്‍ ഒന്നും തന്നെയില്ലെന്നും ഇദ്ദേഹം ആമുഖത്തില്‍ പറയുന്നു.
Shashi Tharoor was an Indian diplomat at the United Nations.
Shashi Tharoor was an Indian diplomat at the United Nations.
 In 2006 Shashi Tharoor  was the official candidate of India for the office of United Nations Secretary-General, and came second out of seven official candidates in the race.
COPYRIGHTED MATERIAL/ Courtesy: DC Books

RELATED PAGES
» Other Essays

» Sashi Tharoor

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger