Soja Rajakumari
Essays on music by Ravi Menon
Olive Publications, Kozhikode
Pages: 114 Price: INR 65
HOW TO BUY THIS BOOK
‘ഒരര്‍ഥത്തില്‍ പാട്ടുകള്‍ പനിനീര്‍ പുഷ്‌പങ്ങളാണ്. പൂവിടര്‍ത്തുക എന്ന നിയോഗം മുള്‍ച്ചെടിക്കാണെങ്കില്‍ പാട്ടുകാര്‍ മുള്‍ത്തണ്ടുകള്‍ മാത്രമാണ്. പൂവുകളെ നമ്മുടെ മനസില്‍ വാടാതെ നിലനിരത്തി്‍ക്കൊണ്ട്, ആ പാവം മുള്‍ച്ചെടികള്‍ പട്ടുപോയിരിക്കുന്നു. എന്നാല്‍ ആ മുള്‍ച്ചെടികളെ പറ്റിയും പൂക്കള്‍ വിടര്‍ത്തിയ ഋതുവിശേഷങ്ങളെപ്പറ്റിയും അറിയാന്‍ കൌതുകമുള്ളവര്‍ ഇരുട്ടില്‍ പരതുകയാണ്. അവിടെയാണ് രവി മേനോന്റെ ഈ പ്രബന്ധസമാഹാരത്തിനുള്ള പ്രസക്തിയും പ്രാധാന്യവും. ’ അവതാരികയില്‍ ഒ എന്‍ വി കുറുപ്പ്.
ഹിന്ദി സിനിമയിലെ പ്രമുഖ ഗായികാഗായകന്മാരുടെയും സംഗീതശില്‍പ്പികളുടെയും ചരിത്രവും അവരുടെ ഗാനശൈലി പരിണാമങ്ങളുടെ കഥയും.
COPYRIGHTED MATERIAL
RELATED PAGES
» Ravi Menon
» Music Books
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME