SPiCE
 

Anandavedam by Reghunath Paleri

Anandavedam by Reghunath Paleri
Novel by writer, director and script writer Reghunath Paleri
Mathrubhumi Books Kozhikode
Pages: 431 Price: INR 225.00
HOW TO BUY THIS BOOK

‘കഥാപാത്രങ്ങളെ സൃഷ്‌ടിക്കുകയല്ല ഈ നോവലിലൂടെ രഘുനാഥ് പലേരി ചെയ്യുന്നത്. സവിശേഷമായ ചില ജീവിതമുഹൂര്‍ത്തങ്ങള്‍ എടുത്തു വയ്‌ക്കുകയും അതിനകത്തു നിന്ന് സ്‌ത്രീപുരുഷന്മാര്‍ ഉയര്‍ന്നു വരികയും ചെയ്യുന്നു. അങ്ങനെ സ്വയംഭൂവായിത്തീരുന്ന ആ കഥാപാത്രങ്ങളെ ചരടുകള്‍ കൊണ്ട് ബന്ധിപ്പിക്കുന്നില്ല; അവരോടൊപ്പം നോവലിസ്‌റ്റ് യാത്ര ചെയ്യുകയാണ് ’ എസ് ജയചന്ദ്രന്‍ നായരുടെ അവതാരികയില്‍ നിന്ന്.

രഘുനാഥ് പലേരിയുടെ ഈ നോവല്‍ സമകാലിക മലയാളം ആഴ്‌ചപതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു.
Anandavedam by Reghunath Paleri
Novel  by writer, director and  script writer Reghunath Paleri
Novel  by  Reghunath Paleri
COPYRIGHTED MATERIAL
RELATED PAGES
» Other Novels
» Reghunath Paleri

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger