SPiCE
 

Chithrakalayum Cherukathayum


an interesting study by TR (T Ramachandran, famous story writer) on painting and short stories.
Mathrubhumi Books Kozhikode
Pages: 83 Price: INR 45.00
HOW TO BUY THIS BOOK

കൌതുകകരമായ ഒരു പഠനഗ്രന്ഥമാണിത്. ചെറുകഥയും ചിത്രകലയും: ഇവ തമ്മിലുള്ള അടുപ്പമാണ് വ്യത്യസ്തമായ കഥകളിലൂടെ പ്രശസ്തനായ ടി ആറിന്റെ ഈ പഠനത്തിനു വിഷയം. ചിത്രകലയുടെ ഏറ്റവും അടിസ്ഥാനപരമായ സിദ്ധാന്തങ്ങളെ കൂട്ടുപിടിച്ച് അദ്ദേഹം ഈ അടുപ്പം തെളിയിച്ചെടുക്കുന്നു. പാശ്ചാത്യചിത്രകലയും ചെറുകഥകളുമാണ് ഈ പുസ്തകത്തില്‍ പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നതെന്ന് മാത്രം.
Chithrakalayum Cherukathayum, an interesting study by TR (T Ramachandran, famous story writer) on painting and short stories.
an interesting study by TR (T Ramachandran, famous story writer) on painting and short stories.
an interesting study by TR (T Ramachandran, famous story writer) on painting and short stories.
COPYRIGHTED MATERIAL
RELATED LINKS:
»
Other Essays

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger