SPiCE
 

Pravasam

Noted Novel by M Mukundan
Noted Novel by M Mukundan
DC Books, Kottayam
Pages: 432 Price: INR 225
HOW TO BUY THIS BOOK

ആനുകാലികങ്ങളിലൊന്നും പ്രത്യക്ഷപ്പെടാതെ നേരിട്ട് പുസ്‌തകരൂപത്തില്‍ എത്തുകയാണ് എം മുകുന്ദന്റെ ഈ ഏറ്റവും പുതിയ നോവല്‍. അഞ്ചു പതിപ്പുകളിലായി അഞ്ചു വ്യത്യസ്‌ത പുറംചട്ടകളില്‍ പതിനായിരം കോപ്പികള്‍ ഒരുമിച്ച് പ്രസാധനം ചെയ്യുന്നു. വൈക്കോല്‍ തുണ്ടുകൊണ്ടുള്ള കരകൌശലവിദ്യയായ Hay Art-ന്റെ പുനരുദ്ധാരണത്തിനു ശ്രമിക്കുന്ന ലക്ഷ്മി എന്‍ മേനോന്‍ പുസ്‌തകത്തിന്റെ കവറുകളിലെല്ലാം ആ കലാവിദ്യ ചെയ്‌തിരിക്കുന്നു. എസ് കെ പൊറ്റെക്കാട് ഈ നോവലിലെ ഒരു കഥാപാത്രമാണ്. ഇങ്ങനെ ഒട്ടേറെ പുതുമകളുണ്ട് ഈ പുസ്‌തകത്തിന്.

മലയാളിയുടെ തലമുറകളായി തുടരുന്ന പ്രവാസജീവിതത്തിന്റെ സങ്കീര്‍ണതകളെ ആവിഷ്‌കരിക്കാനുള്ള ശ്രമം.
The French government conferred on M.Mukundan the title of Chevalier des Arts et des Lettres in 1998 for his contribution to literature
Pravasam, new novel by M Mukundan
 New Novel by M Mukundan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» M Mukundan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger