SPiCE
 

Vasthuvidya

Vasthuvidya
One of the classic book on domestic architecture by an unknown writer. This book is translated from Sanskrit into Malayalam by Cheruvally Narayanan Namboothiri.
DC Books, Kottayam
Pages: 176 Price: INR 75.00
HOW TO BUY THIS BOOK

കേരളീയവാസ്‌തുവിദ്യയുടെ ആധാരഗ്രന്ഥങ്ങളിലൊന്ന്. ഇത് ആര്, ഏതു കാലഘട്ടത്തില്‍ എഴുതി എന്നതിനെ കുറിച്ച് അറിവില്ല. എങ്കിലും ദക്ഷിണേന്ത്യന്‍ ശൈലിയുടെ തന്നെ അടിസ്‌ഥാനമായി ഈ ഗ്രന്ഥം  നില കൊള്ളുന്നു.

ഈ കൃതിയുടെ വിവര്‍ത്തനവും വ്യാഖ്യാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്‌ത വാസ്‌തു-ജ്യോതിഷപണ്ഡിതന്‍ ചെറുവള്ളി നാരായണന്‍ നമ്പൂതിരിയാണ്. സിദ്ധാന്തങ്ങളെ ലളിതമായി വ്യക്തമാക്കുന്ന ചിത്രങ്ങളും പ്ലാനുകളും ഇതോടൊപ്പമുണ്ട്.
One of the classic book on domestic architecture by an unknown writer. This book is translated from Sanskrit into Malayalam by Cheruvally Narayanan  Namboothiri
 This book is translated from Sanskrit into Malayalam by Cheruvally Narayanan  Namboothiri
One of the classic book on domestic architecture by an unknown writer.
COPYRIGHTED MATERIAL/ Courtesy: DC Books

RELATED PAGES
» Vasthu Books

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger