SPiCE
 

Meerasadhu

Meerasadhu
Novel by K R Meera
DC Books, Kottayam
Pages: 55 Price: INR 30
HOW TO BUY THIS BOOK

കെ ആര്‍ മീരയുടെ പുതിയ നോവല്‍ മീരാസാധു. ജ്ഞാനപീഠ അവാര്‍ഡ് ജേതാവായ ഇന്ദിരാ ഗോസ്വാമിയുടെ ആത്മകഥയുടെ മൂന്നാം ഭാഗവുമായി ഏറെ സാമ്യമുണ്ട് ഈ നോവലിന്. തന്റെ ഗവേഷണത്തിന്റെ ഭാഗമായി വൃന്ദാവനത്തില്‍ താമസിക്കേണ്ടി വന്ന ഇന്ദിര അവിടെ ഭജന പാടി ജീവിതം തള്ളിനീക്കുന്ന വിധവകളെ കുറിച്ച് ഏറെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

പുഴുക്കളെ പോലെ ജീവിച്ചു മരിക്കുന്ന ഈ രാധാശ്യാമിമാര്‍ തന്നെയാണ് മീരയുടെ നോവലിലെ മീരാസാധു. മാധവന്റെ വഞ്ചനയെ തുടര്‍ന്നാണ് നോവലിലെ നായിക തുളസി വൃന്ദാവനത്തിലെത്തുന്നത്. ഇന്ദിര ഭര്‍ത്താവ് മധുവിന്റെ മരണത്തെ തുടര്‍ന്നും.

Meerasadhu, novel by K R Meera
novel by K R Meera
Meerasadhu by K R Meera
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» K R Meera

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger