SPiCE
 

Olivile Ormakalkku Sesham

Olivile Ormakalkku Sesham
Memoirs by famous Playwright, Director, Scriptwriter and Filmmaker Thoppil Bhasi
DC Books, Kottayam
Pages: 312 Price: INR 160.00
HOW TO BUY THIS BOOK

പ്രശസ്‌ത നാടകകൃത്തും ചലച്ചിത്രകാരനുമായ തോപ്പില്‍ ഭാസിയുടെ ഓര്‍മക്കുറിപ്പുകള്‍. പ്രശസ്‌തമായ ഒട്ടേറെ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്‌ത തോപ്പില്‍ ഭാസി നൂറിലേറെ ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി, 16 സിനിമ സംവിധാനം ചെയ്‌തു.
കമ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായിരുന്ന ഭാസിക്ക് കുറെക്കാലം ഒളിവിലും തടവിലുമൊക്കെ കഴിയേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്‌മരണകളുടെ ആദ്യഭാഗമായ ഒളിവിലെ ഓര്‍മകളില്‍ 1948 മുതല്‍ 53 വരെയുള്ള 5 വര്‍ഷക്കാലത്തെ സംഭവങ്ങളാണുള്ളത്. അതിനു ശേഷമുള്ള ഭാസിയുടെ അനുഭവങ്ങളാണ് ഈ പുസ്‌തകത്തില്‍.
Memoirs by famous Playwright, Director, Scriptwriter and Filmmaker   Thoppil Bhasi
Memoirs by famous Playwright, Director, Scriptwriter and Filmmaker   Thoppil Bhasi
Memoirs by    Thoppil Bhasi
COPYRIGHTED MATERIAL/Courtesy: DC Books
RELATED PAGES
» Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger