SPiCE
 

Oru Pathrapravarthakante Ormakkurippukal

Oru Pathrapravarthakante Ormakkurippukal
Memoirs by Joy Sasthampatikkal
Green Books ,Thrissur
Pages: 111 Price: INR 75.00
HOW TO BUY THIS BOOK

പ്രശസ്‌ത പത്രപ്രവര്‍ത്തകനായ ജോയ്‌ ശാസ്‌താം‌പടിക്കല്‍ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ അടുത്തിടപഴകിയ പതിനാറു പ്രശസ്‌തരായ പൊതുപ്രവര്‍ത്തകരെ കുറിച്ചു വിവരിക്കുകയാണ് ഈ പുസ്‌തകത്തില്‍. ചെറിയ ചെറിയ അനുഭവകഥകളിലൂടെ എ കെ ജി, ഇ എം എസ്, പനമ്പിള്ളി, അച്യുതമേനോന്‍, മത്തായി മാഞ്ഞൂരാന്‍, പി ടി ചാക്കോ, ഇ കെ നായനാര്‍, വടക്കന്‍ അച്ചന്‍, ഇമ്പിച്ചിബാവ, ഏ വി കുട്ടിമാളുമ്മ, ജോസഫ് മുണ്ടശേരി, കെ കരുണാകരന്‍, പി കെ വാസുദേവന്‍ നായര്‍ തുടങ്ങിയവരുടെ തിളക്കമുള്ള ചിത്രങ്ങള്‍ വായനക്കാര്‍ക്കു ലഭിക്കുന്നു.
Oru Pathrapravarthakante Ormakkurippukal
Memoirs by Joy Sasthampatikkal
Memoirs by Joy Sasthampatikkal
COPYRIGHTED MATERIAL

RELATED PAGES
» Memoirs

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger