SPiCE
 

Nagnanaya Thampuran

Noted Novel by M Mukundan
Noted Novel by M Mukundan, one of the pioneers of modernity in Malayalam literature.
DC Books, Kottayam
Pages: 60 Price: INR 30
HOW TO BUY THIS BOOK

കല്ലിശ്ശേരിയില്‍ ഒരു തമ്പുരാനുണ്ട്, കുഞ്ഞികൃഷ്‌ണന്‍. ഈശ്വരനേക്കാള്‍ സുന്ദരനും ധനികനും. കല്ലിശേരിയെ ഒരു മാതൃകാ നാടാക്കുകയാണ് തമ്പുരാന്റെ ജീവിതലക്ഷ്യം. അതില്‍ അദ്ദേഹം ഏതാണ്ട് വിജയിക്കുകയും ചെയ്‌തു. പക്ഷേ, ഇതിനിടെ തമ്പുരാന് ഒരബദ്‌ധം പറ്റി, അതിന്റെ ഫലമായി അദ്ദേഹത്തിന് ഉടുതുണി നഷ്‌ടപ്പെട്ടു. സ്വന്തം മാനം കാക്കാന്‍ വെട്ടുകുഴിയില്‍ ഒളിച്ചിരിക്കേണ്ടി വന്നു.

ഒരു നാടോടിക്കഥ പോലെ രസം നിറഞ്ഞ നോവല്‍.
The French government conferred on M.Mukundan the title of Chevalier des Arts et des Lettres in 1998 for his contribution to literature
novel by M Mukundan
Novel by M Mukundan
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Other Novels
» M Mukundan Collection

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger