SPiCE
 

Premalekhanam

Premalekhanam
Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 51 Price: INR 22
HOW TO BUY THIS BOOK

1942-ല്‍ തിരുവനന്തപുരം സെന്‍‌ട്രല്‍ ജയിലില്‍ വച്ച് ബഷീര്‍ എഴുതിയ നോവല്‍. രാജ്യദ്രോഹക്കുറ്റത്തിന് രണ്ടര കൊല്ലം കഠിനതടവ് അനുഭവിക്കുകയായിരുന്നു ബഷീര്‍. തടവുപുള്ളികള്‍ക്ക് കഥകള്‍ വായിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോള്‍ അവര്‍ക്കു വേണ്ടി എഴുതിയതാണിത്. 1943-ല്‍ പ്രസിദ്ധപ്പെടുത്തി. നിര്‍ദോഷമായ ഫലിതം തുളുമ്പുന്ന ഈ ചെറുകൃതി 1944-ല്‍ തിരുവതാംകൂര്‍ രാജ്യത്തു നിരോധിക്കുയും കണ്ടുകെട്ടുകയും ചെയ്‌തു.
Premalekhanam,novel  by  Vaikom Muhammed Basheer
 Novel by  Vaikom Muhammed Basheer
Premalekhanam by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger