SPiCE
 

Adhothalathil Ninnulla Kurippukal

Adholokathil Ninnulla Kurippukal
Notes From Underground (1864), Russian classic novel by Fyodor Dostoevsky translated by N Moosakkutty
Mathrubhumi Books Kozhikode
Pages: 147 Price: INR 75.00
HOW TO BUY THIS BOOK

ജീവിതത്തിലെ ചില പ്രത്യേകഘട്ടങ്ങളില്‍ ദൊസ്‌തയേവ്‌സ്‌കിയുടെ മനസിനെ അലട്ടിയ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഒരു നോവലിന്റെ രൂപത്തിലായതാണ് ‘അധോതലത്തില്‍ നിന്നുള്ള കുറിപ്പുകള്‍’. ഇതിനു രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യഭാഗം അന്തര്‍മുഖനായ നായകന്റെ നീണ്ട ആത്മഗതങ്ങളാണ്. രണ്ടാം ഭാഗം അയാളുടെ ചില ജീവിതാനുഭവങ്ങളെ കുറിച്ചുള്ള സ്മരണകളും. ദൊസ്‌തയേവ്‌സ്‌കിയുടെ സര്‍ഗാത്മക ജീവിതത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ഒരു ആമുഖമായി ഈ നോവലിനെ കണക്കാക്കാം.
Adholokathil Ninnulla Kurippukal,Russian Classic Novel by Fyodor Dostoevsky
Russian Classic Novel by Fyodor Dostoevsky
Russian Classic Novel by Fyodor Dostoevsky
COPYRIGHTED MATERIAL
RELATED PAGES
» Fyodor Dostoevsky
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger