Mathilukal
Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 55 Price: INR 20
HOW TO BUY THIS BOOK
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ പശ്‌ചാത്തലത്തില്‍ ബഷീര്‍ എഴുതിയ അസാധാരണമായ ഒരു പ്രണയ കഥയാണ് മതിലുകള്‍. ‘കൌമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാല്‍ പ്രതിയിലാണ് മതിലുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്.
ടി കെ പരീക്കുട്ടി ചന്ദ്രതാരയുടെ ബാനറില്‍ നിര്‍മിച്ച ‘ഭാര്‍ഗവീനിലയം ’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ ബഷീര്‍ അറിഞ്ഞോ അറിയാതെയോ കൌമുദി പത്രാധിപരായ കെ ബാലകൃഷ്‌ണന്‍ കൈവശപ്പെടുത്തി. ഇതു വിശേഷാല്‍ പ്രതിയില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന വിവരം അറിഞ്ഞ് ബഷീര്‍ തിരുവനന്തപുരത്തു ചെന്ന് ആ തിരക്കഥയ്‌ക്കു പകരമായി എഴുതി കൊടുത്ത് കഥയാണിത്.
മതിലുകള്‍ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഈ വിശേഷാല്‍പ്രതിക്ക് ഉടന്‍ ഒരു രണ്ടാം പതിപ്പും അടിക്കേണ്ടി വന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍ പിന്നീട് മതിലുകള്‍ സിനിമയുമാക്കി.
COPYRIGHTED MATERIAL/ courtesy: DC Books
RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels
» Screen Play of Mathilukal by Adoor Gopalakrishnan
0 Comments:
Post a Comment
Please note that anonymous comments may not be approved.
- team indulekha
> CHANNEL HOME >> INDULEKHA HOME