SPiCE
 

Ntuppuppakkoranendarnnu!

Ntuppuppakkoranendarnnu!
Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 112 Price: INR 35
HOW TO BUY THIS BOOK

1951-ല്‍ പ്രസിദ്ധപ്പെടുത്തിയ ബഷീറിന്റെ ഈ നോവല്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തന്നെ തര്‍ജമ ചെയ്‌ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

‘മനോഹരവും ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിലെ കേന്ദ്ര കഥാംശം. നര്‍മരസത്തിന് യാതൊരു കുറവുമില്ല. യാഥാസ്‌ഥിതിക മുസ്ലീം സമുദായത്തിലെ ആചാരവഴക്കങ്ങള്‍, വിശ്വാസങ്ങള്‍, എന്നിവയെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ ഒട്ടുവളരെയുണ്ട് ഈ ഗ്രന്ഥത്തില്‍. വര്‍ത്തമാനകാലത്തു ജീവിക്കൂ എന്നാണ് ഇതിലെ ആഹ്വാനം.
’- ഡോ ആര്‍ ഇ ആഷര്‍.
Ntuppuppakkoranendarnnu!,novel  by  Vaikom Muhammed Basheer
 Novel by  Vaikom Muhammed Basheer
Ntuppuppakkoranendarnnu! by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger