SPiCE
 

Pathumayude Aadu

Pathumayude Aadu
Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 120 Price: INR 40
HOW TO BUY THIS BOOK

‘1954 ഏപ്രില്‍ ഇരുപത്തിയേഴാം തീയതി എഴുതി തീര്‍ത്തതാണ് ‘പാത്തുമ്മായുടെ ആട് ’ എന്ന ഈ കഥ. ഇതൊന്നു പകര്‍ത്തി എഴുതി കൂടുതല്‍ ഭംഗിയാക്കി, ഒരു മുഖവുരയോടുകൂടി പ്രസിദ്ധപ്പെടുത്താമെന്നു വിചാരിച്ചു. നാളെ, നാളെ- എന്നിങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു കഴിഞ്ഞു പോയി.
അഞ്ചുവര്‍ഷം!
ഇതുവരെ ഈ കഥ പകര്‍ത്തിയെഴുതിയില്ല. ഇതിനു മുമ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതെല്ലാം തന്നെ ഒന്നിലധികം തവണ തിരുത്തുകയും പകര്‍ത്തിയെഴുതുകയും ഭംഗിയാക്കുകയും ചെയ്‌തിട്ടുള്ളതാണ്. ഇതു പകര്‍ത്തിയെഴുതാതെ, തിരുത്താതെ ആദ്യം എഴുതിയപടി തന്നെയാണ് വരുന്നത്. ഞാന്‍ വായിച്ചു നോക്കി. പകര്‍ത്തിയെഴുതണമെന്നു തോന്നുന്നില്ല- തിരുത്തണമെന്നും. ഇതൊരു തമാശക്കഥയാണ്. എങ്കിലും എഴുതുമ്പോള്‍, ഞാനാകെ വെന്തു നീറുകയാ‍യിരുന്നു. ( ഭ്രാന്തിന്റെ ചികിത്സക്കിടയിലാണ് പാത്തുമ്മയുടെ ആട് എഴുതിയതെന്ന് പിന്നീട് ബഷീര്‍ പറയുന്നുണ്ട്.)’ മുഖവുരയില്‍ ബഷീര്‍.

Pathumayude Aadu,novel  by  Vaikom Muhammed Basheer
 Novel by  Vaikom Muhammed Basheer
Pathumayude Aadu by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger