SPiCE
 

Ormakkurippu

Ormakkurippu
Stories by Vaikom Muhammad Basheer
DC Books, Kottayam
Pages: 107 Price: INR 35
HOW TO BUY THIS BOOK

“ഓര്‍മക്കുറിപ്പ്, എന്ന ഈ പുസ്‌തകത്തിലെ കഥകളെല്ലാം വളരെ പഴയതാണ്. എങ്കിലും വായിക്കാന്‍ കൊള്ളാം. കഴിഞ്ഞു പോയ ഒരു കാലഘട്ടത്തിന്റെ ..... ചരിത്രത്തിന്റെ ചെറിയ കഷണങ്ങളായതു പോലെ. ഞാന്‍ വായിച്ചു നോക്കുകയായിരുന്നു. അപ്പോള്‍ വേദനകളുടെ ഒരു കൊടുങ്കാറ്റ്! കണ്ണീര് പലതവണ പൊട്ടി. വായനക്കാര്‍ക്ക് ഈ വേദന ഒന്നും തോന്നുകയില്ല. ഓര്‍ത്തോര്‍ത്ത് ഞാന്‍ കരഞ്ഞു.” ആമുഖത്തില്‍ ബഷീര്‍.

അമ്മ, ഭാരതമാതാ, പത്രറിപ്പോര്‍ട്ട്, ചട്ടുകാലി, പോലീസുകാരന്റെ മകള്‍, കൈവിലങ്ങ് എന്നിങ്ങനെ ആറു കഥകള്‍.
Ormakkurippu,Stories by  Vaikom Muhammed Basheer
 Stories by  Vaikom Muhammed Basheer
Ormakkurippu by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Stories

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger