SPiCE
 

Manthrikapoocha

Manthrikapoocha
Novel by Vaikom Muhammad Basheer
DC Books, Kottayam
Pages: 112 Price: INR 35
HOW TO BUY THIS BOOK

മകള്‍ക്കു കളിക്കൂട്ടായി എത്തിയ പൂച്ചക്കുട്ടിയാണ് ബഷീറിന്റെ ഈ നോവലിന്റെ വിഷയം. പെണ്‍പൂച്ചയെന്ന ഉത്തമവിശ്വാ‍സത്തില്‍ സ്‌ത്രീജനങ്ങള്‍ അതിനെ ‘കൈസുക്കുട്ടി ’ എന്നു വിളിക്കുന്നു, ഓമനിക്കുന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പൂച്ച ആണാണെന്നു തെളിയുന്നു. അതോടെ പൂച്ച ഉപേക്ഷിക്കപ്പെട്ടവനായി, നീലാണ്ടനായി ( ഇനി മരിച്ചാലും സ്വര്‍ഗത്തില്‍ പോകണമെന്നില്ല!). പെണ്‍പൂച്ചയെ ആണ്‍പൂച്ചയാക്കിയതിന്റെ പ്രതി ബഷീറും. ഈ നോവലിന്റെ ആദ്യ മൂന്നു പേജുകള്‍ ചുവടെ വായിക്കാം.
Manthrikapoocha,novel  by  Vaikom Muhammed Basheer
 Novel by  Vaikom Muhammed Basheer
Manthrikapoocha by Vaikom Muhammed Basheer
COPYRIGHTED MATERIAL/ courtesy: DC Books

RELATED PAGES
» Vaikom Muhammad Basheer Collection
» Other Novels

0 Comments:

Post a Comment

Please note that anonymous comments may not be approved.
- team indulekha

> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger